INAGURATION
Masjid Jamih Abdullahibnu Umar inauguration function. Sheikh Sulthanul ulama Ap Aboobaker musliyar kanthapuram ,sheikh ali abdullah al-gheellani Oman,sayyid thurab thangal ,Sayyid Zainul Abideen thangal Thalppara,Rahmathullah saqafi elamaram,CT Aboobaker Musliyar, Hasan Saqafi Tharayittal and other dignitaries felicitated the function .
വിരിപ്പാടം മദീന മഖ്ദൂം അബ്ദുല്ലാഹിബ്നു ഉമർ ജുമുഅ മസ്ജിദ് ഉൽഘാടന ചടങ്ങിൽ സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസല്യാർ, ശൈഖ് അലി അബ്ദുള്ള അൽ ഗീലാനി ഒമാൻ, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ തലപ്പാറ, റഹ്മത്തുല്ല സഖാഫി എളമരം , ഹസൻ സഖാഫി തറയിട്ടാൽ , സി ടി അബൂബക്കർ മുസ്ല്യാർ തുടങ്ങിയവർ അനുഗ്രഹിക്കുന്നു.